ശാസ്താംകോട്ട: പനപ്പെട്ടി ബിന്ദുമന്ദിരത്തിൽ പരേതനായ മാധവൻപിള്ളയുടെ (അപ്പുപിള്ള) ഭാര്യ പത്മാവതിഅമ്മ (74) നിര്യാതയായി. മകൾ: ബിന്ദു. മരുമകൻ: ഉണ്ണികൃഷ്ണപിള്ള. സഞ്ചയനം 12ന് രാവിലെ 7ന്.