കിഴക്കേകല്ലട: ശിങ്കാരപ്പള്ളി ചെറുപുഷ്പ സദനത്തിൽ സെബാസ്റ്റ്യന്റെ ഭാര്യ ജോസഫീന (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബെർക്ക്മാൻസ്, സ്റ്റെല്ല, ഫ്രാൻസിസ്, രാജു, ശോഭന, ജോൺ, ചെറുപുഷ്പം, ഡാമിയാൻ, ആൻഡ്രൂസ്, ഗബ്രിയേൽ. മരുമക്കൾ: മേബിൾ, ലിസി, ഷൈല, സോഫി, സിബി, അമ്പിളി, മഞ്ജു.