ചവറ: കൃഷണൻനട വാർഡിൽ കോളശ്ശേരിൽതെക്കതിൽ പരേതനായ ശിവദാസൻ ആചാരിയുടെ ഭാര്യ പദ്മിനി (73) നിര്യാതയായി. മക്കൾ: ജയശ്രീ, അജികുമാർ, പരേതനായ സജികുമാർ. മരുമക്കൾ: ഉഷ, ചന്ദ്രിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.