ഇളമ്പൽ: ആരംപുന്ന കൃഷ്ണകൃപയിൽ രാമകൃഷ്ണപിള്ള (76) നിര്യാതനായി. ഭാര്യ: രാധ. ആർ.നായർ. മകൻ: രാജേഷ്.ആർ.നായർ. മരുമകൾ: രാജശ്രീ. സഞ്ചയനം 11ന് രാവിലെ 8ന്.