മേവറം: പടനിലം ജാസ്മിൻ മൻസിൽ വാഹിദ് (61) നിര്യാതനായി. ഭാര്യ: സബീല. മക്കൾ: ജാസ്മിൻ, സിമി, പരേതയായ ശർമ്മി. മരുമക്കൾ: നിസ്സാം, അൻസാർ.