പരവൂർ: കുറുമണ്ടൽ മണിമന്ദിരത്തിൽ പരേതനായ ഗംഗാധരന്റെ ഭാര്യ സുലേഖ (86) നിര്യാതയായി. മകൾ: മിനി (അദ്ധ്യാപിക, എസ്.എൻ.വി സ്കൂൾ പരവൂർ). മരുമകൻ: സുധാകരൻ (ദൂരദർശൻ കേന്ദ്രം തിരുവനന്തപുരം). സംസ്കാരം: ഇന്ന് രാവിലെ 10 ന്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 7ന്.