divakaran-s-91

കൊ​ല്ലം: ആ​ശ്രാ​മം വൈ​ദ്യ​ശാ​ല ന​ഗർ 398 ജ​യ്‌​നി​വാ​സിൽ എ​സ്. ദി​വാ​ക​രൻ (91) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: ശ്രീ​വ​ള്ളി. മ​ക്കൾ: ഗി​രി​ജ (ല​ണ്ടൻ), ഗീ​ത (സിം​ഗ​പ്പൂർ). മ​രു​മ​ക്കൾ: ജ​യ്​പാൽ, ശ്യാം​ലാൽ. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്​ച രാ​വി​ലെ 8ന്.