കൊല്ലം: ആദ്യകാല ഫുട്ബാൾ താരവും കബടി ടീം ചാമ്പ്യനുമായിരുന്ന കണ്ണനല്ലൂർ എഴുത്താണിയിൽ വീട്ടിൽ മീരാസാഹിബ് (86) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കൾ: ഉസൈബാ, സുഹർബാൻ, നസീമ, റുമൈസ (സൗദി), ഫൗസിയ (ഒമാൻ), നാസ്സില, ബെനില, നിസ്സാം. മരുമക്കൾ: പരേതനായ എം. ഷൗക്കത്താലി, സലീം, പരേതനായ എൻ. അമീർഖാൻ, എച്ച്. ബാഷിദീൻ (സൗദി), എസ്. അഷറഫ് (ഒമാൻ), എം. സലീം (സൗദി), എം. ഷംസുദീൻ, എ. നാഫ്നിസ്സാ. നിര്യാണത്തിൽ എം.കെ. പ്രേമചന്ദ്രൻ എം.പി അനുശോചിച്ചു.