കൊല്ലം: പ്രാക്കുളം സരസ്വതി ഭവനിൽ പരേതനായ കുഞ്ഞുകൃഷ്ണൻ മാസ്റ്ററുടെ ഭാര്യ സരസ്വതി (78) നിര്യാതയായി. മക്കൾ: ഷീജ, നന്ദകുമാർ, സലിംകുമാർ. മരുമക്കൾ: ഷാബു, റാണി, സുഷമ. മരണാനന്തര ചടങ്ങുകൾ 11ന് രാവിലെ 7ന്.