കരുനാഗപ്പള്ളി: കൊല്ലക പീടികയിൽ പരേതനായ സാമുവേലിന്റെ ഭാര്യ ഏലിയാമ്മ സാമുവേൽ (92) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, റോസമ്മ, സാജൻ, പരേതരായ ബാബു, ബേബിക്കുട്ടി. മരുമക്കൾ: ഗ്രേസി, കുഞ്ഞുമോൻ, മോളി, സൂസി, ആലീസ്.