ചവറ: പുതുക്കാട് സൂരജ് നിവാസിൽ (കൊല്ലം ഉപാസന നഗർ പണിക്കശേരിൽ) എ. കൃഷ്ണൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചവറയിലെ പുതുക്കാട് സൂരജ് നിവാസിൽ. ഭാര്യ: ദാക്ഷായണി. മക്കൾ: സിന്ധു, ഷൈൻ കുമാർ. മരുമക്കൾ: സലിംകുമാർ, സുഷ.