കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് തിരുവോണം വീട്ടിൽ എൻ. ജനാർദ്ദനൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: മായ, ജയശ്രീ, രാജഗോപാൽ. മരുമക്കൾ: രാജൻപിള്ള, ഹരികുമാർ, ചിത്ര. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.