കരുനാഗപ്പള്ളി: ആദിനാട് തെക്ക് ഷൈൻ നിവാസിൽ (പൈങ്ങാക്കുളങ്ങര) അബ്ദുൽ റഷീദ് (67, റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ഖദീജാബീവി. മക്കൾ: ഷൈല, ഷൈൻ (സൗദി അറേബ്യ), ഷൈന (അസിസ്റ്റന്റ് പ്രൊഫസർ, ടി.കെ.എം കോളേജ് ). മരുമക്കൾ : മുജീബ് റഹ്മാൻ (സൗദി അറേബ്യ), സിമി സലീം (സൗദി അറേബ്യ), എ.എസ്. സൽമാൻ.