ഇരവിപുരം: ചെന്തിട്ടതൊടിയിൽ കെ. മോഹനൻ (68) നിര്യാതനായി. ഭാര്യ: കെ. സോമവല്ലി. മക്കൾ: മനോജ്, സോമജ്, സിനി. മരുമക്കൾ: ഷൈനി, ബൈജു. മരണാനന്തര ചടങ്ങുകൾ 11ന് രാവിലെ 6.30ന്.