കൊല്ലം: കടപ്പാക്കട എൻ.ടി.വി നഗർ 70 എ അച്ചുലാൻഡ് (ചിത്രാലയം) പരേതനായ റിട്ട. ചീഫ് എൻജിനീയർ പി.കെ. സത്യനേശന്റെ ഭാര്യയും കുന്നേൽ ശേഖരൻ മുതലാളിയുടെ (ഗോപാലകൃഷ്ണ മോട്ടോർസ്) മകളുമായ ലീല സത്യനേശൻ (82) നിര്യാതയായി. മക്കൾ: ചിത്ര സുധീന്ദ്രൻ, രാജീവ്, റാണി ലക്ഷ്മി. മരുമക്കൾ: സുധീന്ദ്രൻ, സിന്ധു, ഷാജി.