കൊട്ടാരക്കര: നെടുവത്തൂർ അർച്ചന ഭവനിൽ (ഗിരീഷ് ഭവൻ ഇഞ്ചക്കാട്) പരേതനായ കെ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ സുമംഗലാദേവിഅമ്മ (72) നിര്യാതയായി. മക്കൾ: സതീഷ് കുമാർ, ഗിരീഷ് കുമാർ. മരുമകൾ: അർച്ചന. സഞ്ചയനം 12ന് രാവിലെ 8ന്.