ഇരവിപുരം: സർഗ്ഗധാര നഗർ 126 ഐക്കരം വീട്ടിൽ രാജുനായർ (കാർത്തികേയൻ- 59, ബീവറേജസ് കോർപ്പറേഷൻ കരിക്കോട്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജ. മക്കൾ: ദീപു, കചൻ. മരുമക്കൾ: വിനി, വിദ്യ.