jagadhamma-amma-79
ജഗദമ്മ അമ്മ

കൊല്ലം: അയത്തിൽ വി.വി.എച്ച്.എസ് റിട്ട. അദ്ധ്യാപകൻ വാളത്തുംഗൽ നടയ്ക്കാവിൽ കൊച്ചു നാരായണക്കുറുപ്പിന്റെ ഭാര്യ ഭരണിക്കാവ് തെക്കേവിള പി.കെ.പി.എം.എൻ.എസ്.എസ്.യു.പി.എസ് റിട്ട. അദ്ധ്യാപിക ജഗദമ്മ അമ്മ (79) നിര്യാതയായി. മക്കൾ: ജയകുമാർ, ഗോപകുമാർ, ശ്രീകുമാർ. മരുമക്കൾ: ദീപ ആർ. നായർ, രതി, ലത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്​.