husain-
ഹുസൈൻ

ഓച്ചിറ: മേമന തുണ്ടുപറമ്പിൽ പടീറ്റതിൽ ഹുസൈൻ (പൊടിമോൻ, 43) നിര്യാതനായി. ഭാര്യ: മാരിയത്ത്. മക്കൾ: അഫ്ന, അദിനാൻ, അമാന.