കൊല്ലം: താമരക്കുളം കോലാടി മത്തായിക്കുട്ടിയുടെ മകൻ ചോയ് ഫാൻസി സെന്റർ ഉടമയുമായ കെ.എം. തമ്പി (67) നിര്യാതനായി. ഭാര്യ: സോഫി. മക്കൾ: ടീൻസ്, ടോൺസ്. മരുമക്കൾ: സ്റ്റീന ടീൻസ്, ജാനറ്റ് ടോൺസ്.