ചിറക്കരത്താഴം: ചരുവിള വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ വിജയമ്മ (78) നിര്യാതയായി. മക്കൾ: രാജീവ്,വിജയകുമാർ, ദിലീപ്, അനിൽകുമാർ, രജനി. മരുമക്കൾ: ശ്രീജ, സതി, സീത, മിനി, സത്യൻ.