മണപ്പള്ളി: മണപ്പള്ളി തെക്ക് പനയ്ക്കത്തറയിൽ സഹദേവൻ (82) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: പാവുമ്പ സുനിൽ, മിനി. മരുമകൻ: സുരേന്ദ്രൻ. സഞ്ചയനം 12ന് രാവിലെ 8ന്.