തേവലക്കര: മുള്ളിക്കാല പുത്തൻകുളങ്ങരയിൽ സരസ്വതിഅമ്മ (67) നിര്യാതയായി. സഹോദരൻ: ജനാർദ്ദനൻപിള്ള. സഞ്ചയനം 12ന് രാവിലെ 8ന്.