ഇടയം: ഷാജി ഭവനിൽ എൻ. നീലാബരൻ (77) നിര്യാതനായി. മക്കൾ: ഷാജിലാൽ, ഹരിലാൽ, അനിലാൽ. മരുമക്കൾ: മനുജ, സജിത, ലിജി. മരണാനന്തര കർമ്മങ്ങൾ 12ന് രാവിലെ 8ന്.