അമ്പലത്തുംകാല: കിള്ളൂർ അമ്പീലഴികത്ത് ഷിബുഭവനിൽ തങ്കച്ചന്റെ ഭാര്യ ബേബി (57) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് അമ്പലത്തുംകാല മാർ യാക്കോബ് ബുർദ്ദറനാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ഷിബു തങ്കച്ചൻ, ഷിജു തങ്കച്ചൻ. മരുമകൾ: ഡിൻസി.