മൺറോതുരുത്ത്: വില്ലിംഗലം പതിമൂന്ന്തറയിൽ പരേതനായ ചെല്ലപ്പന്റെ മകൻ പി.സി. മോഹനൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: റീന മോഹൻ, പരേതരായ റിനു മോഹൻ, റിങ്കു മോഹൻ. മരുമകൻ: അഭിലാഷ്.