പുല്ലിച്ചിറ: കൊട്ടിയം ഫീബയിൽ പരേതനായ എൻ.വി. ബൽത്താസറിന്റെ മകൻ മൈക്കിൾ അനിൽ ബൽത്താസർ (52) നിര്യാതനായി. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3.30ന് പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ. സഹോദരങ്ങൾ: രാഖി, സാബി ജോർജ്, റോഷൻ ബൽത്താസർ