s
എം. സുരേന്ദ്രൻ

ചാത്തന്നൂർ: ചാത്തന്നൂർ താഴം തെക്ക് പാണിയിൽ തെക്കേവിളയിൽ എം.സുരേന്ദ്രൻ ( 80)നിര്യാതനായി. സി.പി.എം ചാത്തന്നൂർ ലോക്കൽ കമ്മിറ്റി മുൻ അംഗമായിരുന്നു. ഭാര്യ: സുമതി, മക്കൾ: സുനിൽകുമാർ, സുനിതകുമാരി . മരുമക്കൾ: മിനി സുനിൽ, ആർ. ബൈജു.സഞ്ചയനം 12ന് രാവിലെ 7ന്.