ഏരൂർ: ഭാരതീപുരം വിജയവിലാസത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ ചെല്ലമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് . മക്കൾ: സാവത്രി, സുലോചന, പരേതനായ വിനയൻ, ഉണ്ണി. മരുമക്കൾ: പരേതനായ വിശ്വനാഥൻ, പരേതനായ ശശിധരൻ, വത്സല, സുശീല. സഞ്ചയനം 13ന് രാവിലെ 7.30ന്.