പന്മന: മഠത്തിൽ പരേതനായ കുഞ്ഞുകൃഷ്ണപണിക്കരുടെ ഭാര്യ കമലാക്ഷിഅമ്മ (86) നിര്യാതയായി. മക്കൾ: ശശിധരൻനായർ, മുരളീധരൻനായർ, രാജേന്ദ്രൻനായർ, അംബികാദേവി. മരുമക്കൾ: കെ.എസ്. ജയകുമാരി, സി.ടി. ഷീല, സി.ടി. ഗീത, പി. രാജേന്ദ്രൻനായർ. സഞ്ചയനം 15ന് രാവിലെ 7ന്.