കുടവട്ടൂർ: മാരൂർ തുണ്ടുവിള വീട്ടിൽ സഹദേവന്റെ ഭാര്യ ലക്ഷ്മി (84) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ മക്കൾ: മോഹനൻ, രാധ, സുഗതൻ, ഗിരിജ. മരുമക്കൾ: സുഷമ, ഗജേന്ദ്രൻ, സ്വപ്ന, രാജു.