കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ഉഗ്രൻകുന്ന് ബിന്ദുഭവനിൽ കൃഷ്ണൻകുട്ടി (മണിയൻ,70) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ബിന്ദു, സജിത്. മരുമകൻ: ബൈജു. സഞ്ചയനം 15ന് രാവിലെ 8ന്.