ഓച്ചിറ: മേമന തിരുനല്ലൂർ വീട്ടിൽ വിജയൻനായർ (63) നിര്യാതനായി. ഭാര്യ: വത്സല വിജയൻ. മക്കൾ: വിദ്യ വിജയൻ (കെ.എസ്.എഫ്.ഇ, ഓച്ചിറ), വീണ വിജയൻ (എം.ഇ.എസ് സ്കൂൾ, ഓച്ചിറ). മരുമക്കൾ: ബിജുകുമാർ. സുമേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.