പരവൂർ: കൂനയിൽ ആദർശിൽ പരേതനായ കെ. ഭാസ്ക്കരന്റെ ഭാര്യ എൻ. ലളിത (87) നിര്യാതയായി. മക്കൾ: രഘുസുതൻ, ലത, സിന്ധു, പരേതനായ ഹരികുമാർ. മരുമക്കൾ: എൽ. സദാലംബിക, എൽ. സീന, ജി. ബാലചന്ദ്രൻ, പരേതനായ ജെ. ശശി. മരണാനന്തര ചടങ്ങുകൾ 15ന് രാവിലെ 7ന്.