കരുനാഗപ്പള്ളി: കല്ലേലിഭാഗം മുബീന മൻസിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ അസുമബീവി (69) നിര്യാതയായി. മക്കൾ: അബ്ദുൾ ഹക്കിം, നദീറ, ലത്തിഫ, ഫസീലത്ത്. മരുമക്കൾ: മുസ്തഫാകുഞ്ഞ്, നാസർ, അബ്ദുൽ വഹാബ്, റസീന.