കൊട്ടാരക്കര: മാർക്കറ്റ് ജംഗ്ഷനിൽ മാർത്തോമ്മ പള്ളിക്ക് സമീപം തെക്കേടത്ത് ഹൗസിൽ ജേക്കബ് തോമസ് (ചാക്കോച്ചൻ, 61) നിര്യാതനായി. ഭാര്യ: രമണി ജേക്കബ്. മക്കൾ: ജെറിൻ ജേക്കബ്, ജെസിലിൻ ജേക്കബ്. സംസ്കാരം: നാളെ രാവിലെ 10ന് സെന്റ് മൈക്കിൾ പള്ളി സെമിത്തേരിയിൽ.