നെടുവത്തൂർ: നീലേശ്വരം ചാലൂക്കോണം കുറ്റിയിൽ വീട്ടിൽ എ. മോഹനൻ (44) നിര്യാതനായി. ഭാര്യ: വാവച്ചി. മക്കൾ: പൂജ, പുണ്യ.