തഴുത്തല: മുഖത്തല കിഴവൂർ മുരളീസദനിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: തുളസീധരൻപിള്ള, തുളസീഭായി, പരേതനായ മുരളീധരൻപിള്ള, സതീഭായി, രവിനാഥൻപിള്ള, മധുസൂധൻപിള്ള, ഗോപിനാഥൻപിള്ള, സരളഭായി (കൊല്ലം കളക്ടറേറ്റ്). മരുമക്കൾ: ആനന്ദഅമ്മ, ബാലകൃഷ്ണപിള്ള, ഇന്ദിര, പരേതനായ ശശിധരൻപിള്ള, ശ്രീകല, ഷീബ, സുരേഷ്കുമാർ. സഞ്ചയനം 16ന് രാവിലെ 8ന്.