കൊട്ടാരക്കര: മൈലം പ്ലാന്തോട്ടത്തിൽ ജോബിസദനിൽ എം. ശമുവേൽ (69) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് മൈലം ക്രിസ്തോസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ ശമുവേൽ. മക്കൾ: ജിജോ, ജിബി (സൗദി), ജോബി (സൗദി). മരുമക്കൾ: ടൈനി, ജോസ്മി.