പുത്തൂർ: പവിത്രേശ്വരം കിഴക്കേ മാറനാട് സജീന്ദ്രഭവനിൽ പരേതനായ വിദ്യാധരന്റെ ഭാര്യ സാവിത്രി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മറ്റുമക്കൾ: സരള, സതി, സുമംഗളാനന്ദൻ, സത്യകുമാർ (സി.പി.ഐ. കുന്നത്തൂർ മണ്ഡലം കമ്മിറ്റിയംഗം), സത്യധർമ്മൻ, സത്യഭായി, സജില, സജീന്ദ്രബാബു. മരുമക്കൾ: ശശി, പുരന്തരൻ, സതി, ഷീല, ഷീലാ സത്യകുമാർ (മുൻ പഞ്ചായത്തംഗം), ശശി, അരുൺ, മഞ്ജു.