കൊല്ലം: ഉമയനല്ലൂർ പേരയം കല്ലുവിളയിൽ പരേതനായ അബ്ദുൽ റഹീമിന്റെ ഭാര്യ സബൂറ ബീവി (67) നിര്യാതയായി. മക്കൾ: സിനാഫ്, ലിജു, സിജു, സിനി. മരുമക്കൾ: ജസീം, സജീന, ബിൻഷ.