മുഖത്തല: തൃക്കോവിൽവട്ടം കോടിയാട്ട് വീട്ടിൽ (കൈലാസ്) ജി. ഭാസ്ക്കരപിള്ളയുടെ ഭാര്യ കെ. സരസ്വതിഅമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: രാജലക്ഷ്മി, സാജു, ദിലീപ്. മരുമക്കൾ: ശ്രീകുമാർ, ശ്രീലക്ഷ്മി, പാർവ്വതി.