കുപ്പണ: ചക്കാലയിൽ (വരയിൽ പുത്തൻ വീട്) കേശവപിള്ള (96) നിര്യാതനായി. ഭാര്യ: പരേതയായ ജാനമ്മ. മക്കൾ: കൃഷ്ണപിള്ള, രാധ, പരേതയായ വിജയമ്മ, കുമാരി, പരേതയായ ബീന. മരുമക്കൾ: ശ്യാമള, പരേതനായ രാമകൃഷ്ണപിള്ള, വാസുദേവൻപിള്ള, രഘുനാഥൻപിള്ള, പരേതനായ മധുസൂധനൻപിള്ള.