pankajakshiamma-n-89
എൻ. പ​ങ്ക​ജാ​ക്ഷിഅ​മ്മ

കു​ട​വ​ട്ടൂർ: ചെ​റു​ക​ര​കോണ​ത്ത് കി​ഴ​ക്കതിൽ വീ​ട്ടിൽ പ​രേ​തനാ​യ ജി. ഗോ​പാ​ല​കു​റു​പ്പി​ന്റെ ഭാ​ര്യ എൻ. പ​ങ്ക​ജാ​ക്ഷി​അ​മ്മ (89) നി​ര്യാ​ത​യായി. മ​ക്കൾ: ശി​വ​ശ​ങ്ക​ര​പി​ള്ള, ശാ​ന്ത​മ്മ, ര​മാ​ഭാ​യിഅ​മ്മ. മ​രു​മക്കൾ: ബി. ജ​ഗദ​മ്മ, ഒ. നാ​രാ​യ​ണ​പി​ള്ള, സി. മ​ധു​സൂ​ദ​നൻ​പി​ള്ള.