raveendran-k-70
കെ. രവീന്ദ്രൻ

കടയ്ക്കൽ: മടത്തറ കൊക്കോട് വീട്ടിൽ കെ. രവീന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ആർ. വിലാസിനി. മക്കൾ: ബിന്ദുലാൽ, സിന്ധു, സന്ധ്യ. മരുമക്കൾ: ജി. സുഗതൻ, എസ്. രഞ്ജിത്ത്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.