തൊടിയൂർ: പുലിയൂർ വഞ്ചി തെക്ക് ബി. ബിനു നിവാസിൽ വേലായുധൻപിള്ള (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: അപ്സര, സുനിൽ കുമാർ, സ്മിത. മരുമക്കൾ: വിജയൻപിള്ള, സൂര്യ, മനോജ്കുമാർ.