photo
കമലമ്മ.

കരുനാഗപ്പള്ളി: തൊടിയൂർ നോർത്ത് ജ്യോതി ഭവനത്തിൽ കമലമ്മ (57) നിര്യാതയായി. മക്കൾ: ജ്യോതി, ശ്യാംകുമാർ. മരുമക്കൾ: ബാലൻ, രമ്യ. സഞ്ചയനം 15ന് രാവിലെ 8ന്.