കരുനാഗപ്പള്ളി: തൊടിയൂർ മണലേൽ ശിവരാജൻ (53) നിര്യാതനായി. ഭാര്യ: ഷേർളി. മക്കൾ: ആതിര, ആദിത്യ. സഞ്ചയനം 15 ന് രാവിലെ 8.30 ന്.