ചവറ: ചെറുശ്ശേരിഭാഗം തോപ്പിൽ വീട്ടിൽ മൈക്കിൾ ഡിക്രൂസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വേളാങ്കണ്ണി മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡീന മൈക്കിൾ. മക്കൾ: മെറീൻ ബോബി, ജെറീൻ ജോജി. മരുമക്കൾ: ബോബി ജോൺ, ജോജി ജയിംസ്.