പനയം: താനിക്കമുക്കിലെ ചായക്കട ഉടമയായിരുന്ന അമ്പഴവയൽ കിഴക്കേ വീട്ടിൽ കെ. ചന്ദ്രൻപിള്ളയുടെ ഭാര്യ പി. പത്മാവതിഅമ്മ (79) നിര്യാതയായി. മക്കൾ: ലതിക, അനി, ഗോപകുമാർ (കോൺഗ്രസ് അഞ്ചാലുംമൂട് ബ്രാഞ്ച് കമ്മിറ്റി ജനറൽ സെക്രട്ടറി), മായാബിജു. മരുമക്കൾ: വി. ബാലചന്ദ്രൻപിള്ള, ബി. രാമചന്ദ്രൻപിള്ള (സഞ്ജയ്ഗാന്ധി ഹോസ്പിറ്റൽ ബംഗ്ളൂരു), പരേതനായ ശ്രീകുമാർ.